Difference between revisions of "Spoken Tutorial Technology/Dubbing spoken tutorial using Movie Maker/Gujarati"

From Process | Spoken-Tutorial
Jump to: navigation, search
(Created page with 'Shymol Soman <br> File Name: Shymol.wmv <br> ASL,KReSIT <br> Extn:4987,9029564067 <br> ---- സുഹൃത്തുക്കളെ ഡീപ് ഐ. ഐ. ടി യുടെ …')
 
(No difference)

Latest revision as of 15:05, 17 December 2012

Shymol Soman
File Name: Shymol.wmv
ASL,KReSIT
Extn:4987,9029564067


സുഹൃത്തുക്കളെ ഡീപ് ഐ. ഐ. ടി യുടെ നാമത്തില്‍ ഞാന്‍ നിങ്ങളെ ഈ ഒപ്പണ്‍ തൂറ്ടോറിയലിലേക്‌ സ്വാഗതം ചെയ്യുന്നു . ഇതു നിങ്ങളെ സ്പോക്കന്‍ തൂറ്ടോറിയാലോ മൂവി ക്ലിപ് ഒരു ഭാഷയില്‍ നിന്നും മറ്റൊരു ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്യുന്നത് എങ്ങനെ എന്നു ഘട്ടം ഘട്ടമായി പഠി പ്പിക്കുന്നു ഇതിനു വേണ്ടി നിങ്ങള്‍ക്ക് ആവശ്യമായത്‌ ഓര്‍ ആഡിയോ ഇന്‌പുട് ഊട് കൂടിയ ഹെഡ്‌സെട് അല്ലെങ്കില്‍ ഒരു മിക്രോഫോണും സ്പ്േഅകെരും.

വിംഡൊസ് മൂവീ മേകര് എന്നത്‌ മൈക്രോസാഫ്ട് വിംഡൊസ് ഇന്റെ ഒരു ഭാഗം ആണ്. അതു പുതിയ വിംഡൊസ് ഇന്റെ ഒപ്പം ലഭ്യമാണ്‌. അതതായത്‌ XP,Wista.

ഇതു നിങ്ങള്‍ക്ക് ഇല്ലെങ്കില്‍ ഫ്രീ ആയ്‌

ഡബ്ല്യൂ. ഡബ്ല്യൂ. ഡബ്ല്യൂ. മിക്രൊസോഫ്ട്ഡോട് കാമ് /ഡൊവ്ന്ലൊഅതെസ് ഇല്‍ നിന്നും ഡൌന്‌ലോഡ് ചയ്യാവുന്നതാണു.

വിംഡൊസ് മൂവീ മകീര്‍ എന്ന ഐകാന് ഇള്‌ രണ്ടു തവണ ക്ലിക് ചയ്യുക. അപ്പോള്‍ അതു രന് ചയ്യും. തുറന്ന ഒരു മൂവീ പ്രാജെക്ട് വിംഡൊ നിങ്ങള്‍ക്ക് കനമ്.ഇദഥു സിടെഇല്‍ നിങ്ങള്‍ക്ക് മൂവീ ടാസ്ക് പാണേല്‍ കാണാം. ഇതില്‍ ഒരുപാടു ഓപ്ട്ിോണുകള്‍ ഉണ്ട്‌. ആത്യത്തെ ആപ്ശന് വീഡിയോ രേഖപെടുത്തുന്നതിനു. ഇതിനു താഴെയായി ഇംപാര്ട് വീഡിയോ സബ് ആപ്ശന് ഉണ്ട്‌. അതില്‍ ക്ലിക് ചയ്യുക അതു ഇംപാര്ട് വീഡിയോ ഡൈയലോഗ് തുറക്കും. അതില്‍ നിന്നും പരിവര്‍ത്തനം ചയ്യെഞ്ഞച്ത ഫയല്‍ തിരഞ്ഞെടുക്കുക. ഞ്ഞജന്‍ ഫയല്‍ തിരഞ്ഞെടുത്തു ഇംപാര്ട് ഇല്‍ ക്ലിക് ചായ്ത്.

ഈ വീഡിയോ ഫയല്‍ വിംഡൊസ് മൂവീ മകേരിളേക്ക് ഇംപാര്ട് ചയ്യൂന്ന്നു. ഇപ്പോള്‍ തന്നെ അതു കലെക്ശന്സ് പനലില്‍ കാണാം. വീഡിയോ ഫിലെ വലുതാണെങ്കില്‍ വിംഡൊസ് മൂവീ മേകര് അതിനെ ചെറിയ ചെറിയ വീഡിയോ ഫയല്‍ ആക്കി തിരിക്കുന്നു. കംട്രോല് ആ പ്രെസ് ചൈത്‌ എല്ലാത്ിനെയും തിരഞ്ഞെടുക്കുക. അതിനു സെഷദം രൈട് ക്ലിക് ചൈത്‌ ആഡ് ടൂ ടൈമ് ലൈന് ആപ്ശന് തിരഞ്ഞെടുക്കുക.

വീഡിയോ ക്ലിപ് കള്‍ ഇവിടെ കാണുന്ന ടൈമ് ലിനിലേക്ക് കൂട്ടിച്ചേര്‍ക്കാപെട്ടു.

വീഡിയോ യോയുടെ അടുത്തു കാണുന്ന പ്ലസ് ബടന് പ്രെസ് ചയ്യുക. ഇപ്പോള്‍ നിങ്ങള്‍ക്ക് ആഡിയോ ടീമേലിനെ കാണാം. അതില്‍ ക്ലിക് ചെയുത്് ഒരു വീഡിയോ ക്ലിപ് തിരഞ്ഞെടുക്കുക. ഇനി രൈട് ക്ലിക് ചൌതത് സെലെക്ട് ആല് ആപ്ശന് തിരഞ്ഞെടുക്കുക. ഇപ്പോള്‍ എല്ലാ ആഡിയോ ക്ലിപ്സ് സെലെക്ട് ആയി. ഇനി മെയിന്‍ മെനുവിലേക്ക് പോയ് ക്ലിപ് ത്രിയഞ്ഞെടുക്കുക,ശബ്‌തം ഇല്ലാതെ ആക്കുക. ഇപ്പോള്‍ വീഡിയോ ശബ്‌തമില്ലാതെയാണ്. ഇനി വീഡിയോ ഇക്ക് സമീപമുള്ള നെക്സ്ട് ബടന് ഇല്‍ ക്ലിക് ചയ്യുക .

ടീമേലിനിങെ ഇപ്പോള്‍ ഉള്ല്ള പൊസിശന് കാണിക്കുന്ന ഫ്രേമ് ഹെഡ് സ്രാതിക്കുക. സ്ഥിരമായ്‌ ഫ്രേമ് ഹെഡ് ടൈമ് ലീനിങ് തുടക്കത്തില്‍ ആയിരിക്കും. ഇനി മൈന്‍ മെനുവിലുള്ള ടൂല്സ് ഇല്‍ ക്ലിക് ചയ്യുക എന്നിട്ടു ന്യാരേട് ടീമേലിനെ സുബോപ്ത്ിോന്‍ തിരഞ്ഞെടുക്കുക.

ഇതു നിങ്ങളെ ന്യാരേട് ടൈമ് ലൈന് സ്ക്രീന് ഇലേക്ക് കൊണ്ടുപോകും. ആദ്യമായി നാരേശന് ടെ  ഇന്‌പുട് ഹചട്ട്മ് ത്രിയഞ്ഞെടുക്കുക. ഇതു ത്രഞ്ഞെടുക്കുമ്പോള്‍ ചുവന്ന നിറത്തിലുള്ള സ്ഥലത്ത് എതാത്െ  മെതേറിന്റെ അപ്പര് പോര്ശന് ഇലേക്കുള്ള  ഖട്ടം തിരഞ്ഞെടുക്കണം. അതിനെ കാണിക്കുന്നത്‌ മുകളില്‍ നിന്നും ഉള്ള രണ്ടാമത്തെ ലൈന് ആണ്. ക്യാപ്ചര് ചയ്യൂന്നതിനുള്ള ലെവെല് വളരെ കുറാവാണെങ്കില്‍ അതു ശബ്‌തം കേള്‍ക്കുന്നതിനു പ്രയാസമുണ്ടാക്കുന്നു. കൂടുതതല ആയാല്‍ ശബ്‌തം വളരെ ഉച്ചത്തില്‍ ആകാനും അതു പ്രശ്നമുണ്ടാക്കാനും സാത്യത ഉണ്ട്‌.

ഇനി സ്ടാര്ട് നാരേശന് ഇല്‍ ക്ലിക് ചായ്താല്‍ നിങ്ങളുടെ computer ളേക്ക് ആഡിയോ നാരേശന് ക്യാപ്ചര് ചൈത്‌ തുടങ്ങും. സാത്രന സംസാരിക്കുന്നത് പോലെ സംസാരിക്കുക. ഞ്ഞജന്‍ ഇതു നിങ്ങള്‍ക്ക് വേണ്ടി ഒന്നു അവതരിപ്പിക്കാം. ഞ്ഞജന്‍ ഇപൂട്‌ ലെവെല് ഇനെ ഇവിടെ വരെ സെറ്റ് ചൈത്‌. ഫ്രേമ് ഹെഡ് ഇവിടെ വരെ കൊണ്ട്‌ വാന്നുി. കാര്‍ണം നറ്‌രടിോന്റെ ശരിയായ വീഡിയോ ഇവിടെ ആണ് തുടങ്ങുന്നത്‌. ഇനി സ്ടാര്ട് നാരേശന് ഇല്‍ ക്ലിക് ചയ്യുക . സുഹൃത്തുക്കളെ ഡീപ് ഐ. ഐ. ടി യുടെ നാമത്തില്‍ ഞാന്‍ നിങ്ങളെ ഈ ഒപ്പണ്‍ തൂറ്ടോറിയലിലേക്‌ സ്വാഗതം cചെൈയുന്നു . ഇതു നിങ്ങളെ സ്പോക്കന്‍ തൂറ്ടോറിയാലോ മൂവി ക്ലിപ് ഒരു ഭാഷയില്‍ നിന്നും മറ്റൊരു ഭാഷയിലേക്ക് പരിവര്‍ത്തനം ചയ്യൂന്നതിനു എങ്ങനെ എന്നു ഘത്ടം ഘത്ടാം ആയി പതിപ്പിക്കുന്നു.

ഞ്ഞജന്‍ ഇതു stop നാരേശന് button ക്ലിക് ചൈത്‌ അവസാനിപ്പിക്കുന്നു. നിങ്ങള്‍ക്ക് എപ്പോള്‍ വേണ്ടമെങ്കിലും നാരേശന് അവസാനിപ്പിക്കാം. മൂവീ മേകര് നിങ്ളോട്‌ ഒരു ആഡിയോ ഫയല്‍ ആയി ശേഖരിക്കന്‍ ആവശ്യപെടും. എവിടെ അതു ശേഖരിക്കണമെന്നു നിങ്ങള്‍ പറഞ്ഞു കൊടുക്കുക. ഞ്ഞജന്‍ ഈ ഫോല്ഡര് തിരഞ്ഞെടുത്തു ഈ പേരില്‍ അതിനെ ശേഖരിക്കുന്നു.

ഇങ്ങനെ ചെയ്‌താല്‍ ആഡിയോ ഫയല്‍ ആഡിയോ timeline ഇല്‍ കാണാം. നിങ്ങള്‍ക്ക് ഈ ആഡിയോ ഫയഴിനെ ടൈമ് ലിനിന്റെ ഏതു ഭഗത്തേക്കുക്കും മാറ്റാന്‍ കഴിയും.

ഇനി എങ്ങനെയാണു എല്ലാം കൂടി പ്രൊജക്റ്റ്‌ ആയി ശേഖരിക്കുന്നത് എന്ന് നോക്കാം. ശേഖരിക്കുമ്പോള്‍ നമ്മള്‍ എവിടെ ആണോ നിര്‍ത്തി വച്ചത് അവിടന്ന് മുതല്‍ പരിവര്‍ത്തനം തുടരാന്‍ കഴിയുന്നതാണ്. Ctrl + S അമര്‍ത്തുക. ഇങ്ങനെ ആദ്യത്തെ പ്രാവശ്യം ചെയ്യുമ്പോള്‍ ഫയലിന്‍റെ പേര് കൊടുക്കാന്‍ നിര്‍ദേശം വരും. ഞാന്‍ ഈ പ്രൊജക്റ്റ്‌ Dubbed_into_Hindi എന്ന പേരില്‍ ശേഖരിക്കട്ടെ. Ctrl S അമര്‍ത്തുക . ഇനി എപ്പോള്‍ സേവ് കൊടുത്താലും ഈ പ്രൊജക്റ്റ്‌ ലോട്ടു തനിയെ ശേഖരിക്ക പെട്ട് കൊളും. പ്രൊജക്റ്റ്‌ ഫയല്‍ ശേഖരിക്ക പെട്ടതിന് ശേഷം നിങ്ങള്‍ക്ക് മൂവി മകെരില്‍ നിന്ന് പുറത്തു വരാവുന്നതാണ് കൂടാതെ സൌകര്യപ്രദമായ സമയത്ത് തുടരാവുന്നതാണ്. ക്ലിക്ക് ഓണ്‍ ഫയല്‍ --> ഓപ്പണ്‍ പ്രൊജക്റ്റ്‌ , അതില്‍ നിന്നും നിങ്ങള്‍ക്ക് വേണ്ട പ്രൊജക്റ്റ്‌ ഓപ്പണ്‍ ചെയാവുന്നതാണ്. ഫ്രെയിം ഹീടിന്റെ സ്ഥാനം എവിടെ എന്ന് ഉറപ്പു വരതുക അതായതു എവിടെനിന്നാണോ തുടരേണ്ടത് എന്ന്. ഇതിസേശം നേരത്തെ ചെയ്തപോലെ ഒന്നുകൂടി പരിവര്‍ത്തനം തുടരവുന്നത് .

    ഈ സ്പോകെന്‍ ടുടോരിഅലിനെ കുറിച്ചുള്ള മുഴുവന്‍ വിവരണം കഴിഞ്ഞാല്‍ , ഒരു മൂവി ഉണ്ടാക്കണം. അതിനുവേണ്ടി Movie Tasks പാനല്‍ ഇല പോകുക അവിടെനിന്നു ഫിനിഷ് മൂവി യില്‍ പോകുക . അതില്‍ Save to my കമ്പ്യൂട്ടര്‍  തിരഞ്ഞെടുക്കുക.  ഇത്  Save Movie Wizard dialog ബോക്സ്‌  തുറക്കും .  പരിവര്‍ത്തനം ചെയ്ത മൂവി ക്ക്  പേരും ഫയല്‍ പാത്തും കൊടുക്കുക. ഞാന്‍ ഈ ഫയലിന്‍റെ പേരും ഫയല്‍ പാത്തും കൊടുക്കാം. Hindi_Dub_file.  Next ബട്ടണ്‍ അമര്‍ത്തുക.  ഇവിടെ നിങ്ങള്‍ക്ക്  ഔട്ട്പുട്ട്   ഫയലിന്‍റെ ക്വാളിറ്റി തിരഞ്ഞ്ഞെടുക്കവുന്നതാണ്.
   ഞാന്‍ ഇതിനെക്കുറിച്ച്‌ വിശതമായി പറയാം . “Best quality for playback on my computer”  തിരഞ്ഞ്ഞെടുതാല്‍ നല്ല ഗുണനിലവാരത്തിലുള്ള file കിട്ടും എന്നാല്‍ ഫയലിന്‍റെ വലിപ്പം കൂടുതലയിരികും. Best fit to file സൈസ്  തിരെഞ്ഞെടുതല്‍ ഫയലിന്‍റെ ഗുണനിലവാരം കുരവാരിക്കും എന്നാല്‍ ഫയലിന്‍റെ വലിപ്പം കുറഞ്ഞു കിട്ടും. Other സെറ്റിംഗ്സ് തിരെഞ്ഞെടുതല്‍ ഫയല്‍ സേവ് ചെയാന്‍ പറ്റാവുന്ന എല്ലാ ഒപ്റേന്സും കാണിക്കുന്നതാണ്.
  എങ്ങനെയാണോ നിങ്ങള്‍ കാണാന്‍  പോകുന്നത് അല്ലെങ്കില്‍ എവിടെയാണോ ശേഖരിക്കാന്‍ പോകുന്നത് അതിനെ അടിസ്ഥാനമാകി അനുയോജ്യമായ  ഫയല്‍ ക്വാളിറ്റി തിരെഞ്ഞെടുക്കവുന്നതാണ്. ഞാന്‍ Best fit for file ഉം വലിപ്പം  30fps തിരെഞ്ഞെടുക്കുന്നു. view dimensions 640*480 pixels frame rate 30fps. പരിവര്‍ത്തനം ചെയ്ത ഫയല്‍ ഈ ത്യമെന്റഷന്‍ ആയതിനാലും എനിക്ക് ഫയല്‍ ഈ ത്യമെന്‍സഷനില്‍ വേണ്ടത്

കൊണ്ടും ഈ ഒപ്റേന്‍ തിരെഞ്ഞെടുക്കും.ഇതല്ല ആവശ്യം എങ്കില്‍ 30MB for നെകാല്‍ ചെരുതല്‍ ഒരു സംഘ്യ തിരെഞ്ഞെടുകം ഉദാഹരണമായി 25 MB. ശ്രദ്ധിക്കുക വ്യൂ ത്യമെന്‍സഷന്‍ ചെറുതാകണം. ഞാന്‍ തിരിച്ചു പോയി ഇത് 30 മ്ബ്‌ ആകി മാറ്റം എന്നിട്ട് നെക്സ്റ്റ് ബട്ടണ്‍ ക്ലിക്ക് ചെയാം. മൂവി നിങ്ങളുടെ കമ്പ്യൂട്ടറില്‍ സേവ് ആകുന്നതാണ്.

               ഫിനിഷ് ബട്ടണില്‍ അമര്‍ത്തുക,Windows Movie Makeril നിന്ന് പുറത്തുവരിക

അനങനെ നിനങ്ങള്‍ കണ്ട കാര്യങ്ങള്‍ പിന്തുടര്‍ന്ന് നിനങല്ക് ഈതു സ്പോകെന്‍ tutorial്റെ അല്ലെങ്കില്‍ മൂവി ക്ലിപിന്റെ പരിവര്‍ത്തനംഉണ്ടാകാന്‍ കഴിയും . ഈ വിവരങ്ങള്‍ നിനങക് സഹായമായി എന്ന് ഞാന്‍ പ്രതീഷിക്കുന്നു . ഇപ്പോള്‍ വിട പറയുന്നു CDEEP IIT ബോംബയില്‍ നിന്നും Shymolനന്ദി

Contributors and Content Editors

St-admin